വിചാരണക്ക് വന്ന വിസ്ഡം ജഡ്ജിപ്രതിക്കൂട്ടില്‍ വിചാരണ തുടരുന്നു മൂന്നാംഭാഗം | അഹ് മദ് അനസ് മൗലവി

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 223

  • @wildrideKL55
    @wildrideKL55 Год назад +49

    എന്താണ് നിങ്ങൾ ഈ കാട്ടികൂട്ടുന്നത്... നിങ്ങളുടെ ആദർശപാപരത്വം കേരളത്തിലെ മുജാഹിദുകൾക്ക് വ്യക്തമാണ്... ഹദീസ് നിഷേധികളെ കൂട്ട് പിടിച്ച് പരലോകം നഷ്ടപ്പെടുത്തണ്ട

    • @tsb4250
      @tsb4250 Год назад

      സുഹൃത്തേ ഇനിയും പഠിക്കാനുണ്ട് " ഇല്ലെങ്കിൽ എന്തിനീ തർക്കം "

    • @jasiljas4091
      @jasiljas4091 Год назад

      ഹദീസ് നിഷേധി എന്ന് ഉദ്ദേശിച്ചത് ഹുസൈൻ സലഫിയെ ആണോ?

    • @othenan1
      @othenan1 Год назад

      @@jasiljas4091 ഇന്ത്യയിൽ മുസ്ലിങ്ങളുടെ നിലനിൽപ് തന്നെ?? അപകടത്തിൽ നിൽക്കുമ്പോഴാണോ നിങ്ങളുടെ യൊക്കെ ശർ ക്കും തൗഹീദും പറഞ്ഞു പരസ്പരം ചെളിവാരി എറിയൽ?

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @halayoonus
    @halayoonus Год назад +40

    സ്റ്റേജി ൽ നിന്ന് ഇറങ്ങുന്നത് വരെ ഉള്ള വാദം ആണ് knm ൻ ന്റെത് 🤔🤔🤔

    • @salafispeech
      @salafispeech Год назад

      ruclips.net/video/uCfigDsRVGA/видео.html

    • @navasmuhammed7995
      @navasmuhammed7995 Год назад +1

      Absolutely right

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @shamsudeenshamsudeen8744
    @shamsudeenshamsudeen8744 Год назад +64

    നിങ്ങൾ എങ്ങനെ. മുന്നിൽ വന്നു നുണ പറഞ്ഞാലും. Wisdom. ഗ്രൂപ്പിൽ ഉള്ള ആരും. ജിന്നിനോട്. തേടുന്ന പ്രശ്നം ഇല്ല. ഇല്ലേ ഇല്ല കേരള. നാഥ്‌വത്തുൽ. മുജാഹിദ് ന്റെ പേര്.. കേരള. നുണയത്തുൽ. മുജാഹിദ് എന്നാക്കിയ. താങ്കൾക്. അഭിനന്ദനങ്ങൾ

    • @riyasmangadavu3339
      @riyasmangadavu3339 Год назад +2

      പിന്നെ എന്താണ് 2012ൽ പുറത്ത് പോകാൻ കാരണം 2012 ന് ശേഷമാണോ തൗഹീദ് ഇവിടെ പറയാൻ തുടങ്ങിയത് 2012 ന് മുമ്പ് ഹദീസ് നിഷേദികളാണോ പഠിക്കാൻ വേണ്ടി ചോദിക്കുന്നതാണ് ഒരു സംഘടന വരുമ്പോൾ പുതിയ നേതാക്കൾ ഉണ്ടാവുന്നു കുറച്ച് അണികളും ഉണ്ടാവുന്നു അത്ര തന്നെ

    • @tvsidheek2826
      @tvsidheek2826 Год назад

      ruclips.net/video/agG7zfY-P2I/видео.html

    • @AbdulWahid-kf3wv
      @AbdulWahid-kf3wv Год назад

      വിഷ്ടം ഗ്രൂപ്പ് ജിന്ന് തേട്ടം എന്തിന് സ്റ്റേജ് കെട്ടി പറഞ്ഞ് ഉണ്ടാക്കിയത്?

    • @ashrafashraf1971
      @ashrafashraf1971 Год назад +4

      അൽഹംദുലില്ലാഹ് ജിന്ന് കൂടാരത്തിൽ നിന്ന് പുറത്ത് കിടക്കാൻ കഴിഞ്ഞതിൽ -
      എന്റെ നാഥന് സ്തുതി
      എനിക്കെന്റെ റബ്ബ് മതി ഹസ്ബി അള്ളാഹ് വനി അമൽ വകിൽ

    • @rafeequet2745
      @rafeequet2745 Год назад +3

      തേടുന്നത് ശിർക്കല്ല എന്ന് വിശ്വസിക്കുന്നേടത്തോളം കാലം വിസ്ഡം നുണയൻ ഓർഗനൈസേഷൻ ശിർക്കിലാണ്

  • @അൻവർ.വികാപ്പുപറമ്പ്

    അനസിനെ പുറത്തിടുന്നതാണ് KNM ന്നല്ലത്ത് അല്ലെങ്കിൽ നാറ്റിക്കും

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      സത്യമാണ്

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @mlpkerala1697
    @mlpkerala1697 Год назад +13

    knm/wisdom ഈ തർക്കം ഇല്ലെങ്കിൽ മരിക്കുന്നതിന് മുമ്പ് ജിന്ന് വിഷയം 99% ത്തിന് മുകളിൽ മുജാഹിദുകളും ചിന്തിക്കുമായിരുന്നില്ല...
    ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യം സങ്കൽപ്പിച്ചു അതിന്റെ ഹുക്ക്മ് ശിർക്ക് ആണോ ഹറാമാണോ.. എന്ന് തർക്കിക്കുന്ന നേരം ഈ വിഷയം ഒഴിവാക്കി രണ്ട് പേർക്കും പഴയ പോലെ ഒരുമിച്ചുകൂടെ..

    • @shaanmeadia5298
      @shaanmeadia5298 Год назад

      ruclips.net/video/QUTIxJuaTT8/видео.html

    • @abdulabdul9880
      @abdulabdul9880 Год назад

      Shirkkallenkil shirkLla ennu parayaan enthinu madikkanam.

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ തട്ടിപ്പാണ് ചെയ്യുന്നത്. സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു. കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം.

    • @rafeeqrafee5157
      @rafeeqrafee5157 8 месяцев назад

      ​@@abdulabdul9880shirk allangi pinne endhu

  • @muhammadfaizel1386
    @muhammadfaizel1386 Год назад +6

    വാറോല വിഷയമാക്കി യഥാർത്ഥ വിഷയത്തിൽ നിന്ന് ഒളിച്ചോടല്ലെ.

    • @azur4962
      @azur4962 Год назад

      Ippol varolayano allayo ennathanu anasinte vishayam😂😂😂

  • @MrAnwarsha
    @MrAnwarsha Год назад +4

    😂 ആമുഖ പ്രഭാഷകൻ വളരെ കഷ്ടപ്പെടുന്നത് കണ്ടു. മടവൂർ വിഭാഗത്തിനും സുന്നികൾക്കും മുജാഹിദ് പ്രസ്ഥാനം എന്നും മറുപടി പറഞ്ഞ ജിന്നിനെ വിളിക്കുന്ന ഈ വിഷയത്തിൽ പ്രാർത്ഥനയില്ല , അഭൗദികമല്ല എന്ന് KNM ലേബലിൽ പഠിപ്പിച്ചത് ആണ് . 2012 ൽ എല്ലാം തെറ്റാണ് . എന്ന് എന്ന് മാറ്റിപ്പറഞ്ഞവരാണ് ഇന്ന് വിചാരണ നേരിടുന്നത് . വിസ്ഡം KJU പറഞ്ഞ വസീലത്തു ശിർക്കും പ്രാർത്ഥ അല്ല കാര്യകാരണബന്ധത്തിന് അതീതമായി സഹായിക്കാൻ ജിന്നിന് കഴിയില്ല . എന്ന് ഉറച്ച് വിശ്വസിക്കുന്ന വർക്ക് എങ്ങിനെ ശിർക്ക് വരും.??? ഹാജറ ബീവിയെ സഹായിച്ചത് സുലൈമാൻ നബിയുടെ കൂട്ടത്തിൽ സഹായിച്ചതും അഭൗതികമാണ് എന്ന് തെളിയീക്കാൻ പുതിയ മടവൂരി-KNM ന് സാധിച്ചാൽ മാത്രമേ ഇനി ലയിച്ച ഇരു കൂട്ടർക്കും സമൂഹത്തിനും മുന്നിൽ സ്റ്റേജ് കെട്ടാൻ അർഹതയുള്ളൂ.... ചെയ്ത് വെച്ച കളവും വഞ്ചനയും ശിർക്കാരോപണവും അത് അല്ലാഹു പൊറുക്കില്ല . ജനവും പൊറുക്കില്ല !എന്ന് ആണ് ഇതിൽ നിന്ന് ഹദീസ് നിഷേധികളുമായി കൂടിയ ആധർശം വിറ്റ് തുലച്ച് KNM എന്ന നാറിയ സംഘടനയും ചെയ്ത പാപം അത് മരണം വരെ നിങ്ങളെ വേട്ടയാടും തീർച്ച .

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @SalSabeel10
    @SalSabeel10 Год назад +2

    وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

  • @hameedkotta2634
    @hameedkotta2634 Год назад +2

    Entha moulavi, maranathey ormayilley? Naviney chodyam cheyyappedum don't forget. Ningalilekk shirk varathirikkattey, wisdom always prevails nunaya mujahid mannilekk.

  • @m4star545
    @m4star545 Год назад +2

    ഖണ്ഡനം കഴിഞ്ഞ് ഇറങ്ങുമ്പോൾ കഴിയുന്നതാണോ നിങ്ങളുടെ നിലപാടുകൾ അല്ലെങ്കിൽ നിങ്ങളുടെ ആശയങ്ങൾ ഇത്ര തരംതാണു പോവാൻ എന്താണ് കാരണം അത് പരിശോധിക്കുക

  • @sajjadmon6178
    @sajjadmon6178 Год назад +9

    ആരാ do ഇവിടെ ജിനിനോട് തേടുന്നെ. ഇവിടെ ആരും ജിനിനോട് തേടുന്നില്ല എന്ന് ഈ പറയുന്ന അനസിന് വരെ അറിയാം സ്വന്തം നിലനിൽപിന് വേണ്ടി ഇങ്ങനെ പറഞ്ഞലെ പറ്റു ലെ

    • @salafispeech
      @salafispeech Год назад

      തേടിയാൽ ശിർക്കാണോ

  • @maharoofedakkandathil7520
    @maharoofedakkandathil7520 Год назад +3

    സഹോദരാ 2004 മണ്ണാർക്കാട് സംവാദം ശ്രദ്ധിച്ചു കേൾക്കൂ. എന്തിനാ നീ ഇങ്ങനെ കളവ് പറയുന്നത്. നിന്റെ താടിയുടെ വലിപ്പം അനുസരിച്ഉള്ള അറിവ് നിന്റെ സംസാരത്തിൽ കാണുന്നില്ല. അള്ളാഹു എല്ലാവർക്കും സല്ബുദ്ദി നൽക്കട്ടെ 🤲🤲🤲

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്നില്ലാതെ ജീവിക്കാൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @muhammedazgar274
    @muhammedazgar274 Год назад +1

    Mr: ആദ്യം സംസാരിച്ച , പുഴയിൽ വീഴുമ്പോൾ ജിന്നുണ്ട് എന്നു കരുതി ജിന്നിനെ വിളിക്കുന്ന പഴയകാലത്തെ നമ്പറുകൾ ഒന്നും ഇപ്പോൾ പറയേണ്ടതില്ല.
    യാ ഇബാദത്തുള്ള വിഷയത്തിൽ ഒരു മാന്യമായ വിമർശന ചർച്ചയാണ് നമുക്കിവിടെ ആവശ്യം.
    ലാത്ത, മനാത്ത, നസർ, സിഎം മൗലവി ആ നബറുകൾ വേറെ പറയാം.
    നീട്ടി വിശാലമായ ഒരു താടിയും വളർത്തി യാഥാർത്ഥ്യങ്ങളെ കള്ള താടികൊണ്ടു മറച്ച് വെക്കാൻ ശ്രമിക്കരുത്

  • @CHEPHYMASTER
    @CHEPHYMASTER Год назад +3

    ഇതിൽ ഒരു കാര്യം മനസ്സിലായി... ഇബ്നു അബ്ബാസ് ഈ ഹദീസ് പറഞ്ഞു.... അത് വരെ സനദ് സ്വീകര്യമാണ്.... അത് അഹ്ലുൽ കിതാബിൽ നിന്ന് കേട്ടതവാം... അല്ലെങ്കിൽ റസൂലിൽ നിന്ന് കേട്ടതവാം.... രണ്ടായാലും ശിർക്ക്‌ ഉള്ള കാര്യം സഹാബി പഠിപ്പിക്കുമോ അനസേ ❓️.... 😄😄😄😄ഇതിൽ മലക്കാണ് എന്ന് ഇബ്നു അബ്ബാസ്... അനസേ പോയില്ലേ നിങ്ങളുടെ കാര്യം 😄😄😄😄സലഫിയാണത്രെ നിങ്ങൾ ❓️

    • @Freestyler-rr
      @Freestyler-rr Год назад

      ദുർബല ഹദീസ് വെച്ച് മതനിയമങ്ങൾ ഉണ്ടാക്കില്ല എന്ന് നിങ്ങൾ തന്നെ പറയുന്നു, എന്നിട്ട് പിന്നെയും അതിന് പിന്നാലെ പോവുകയും ചെയ്യുന്നു. കഷ്ടം തന്നെ.

    • @CHEPHYMASTER
      @CHEPHYMASTER Год назад

      ​@@Freestyler-rr അത് ആദ്യമേ ഉള്ള നിയമം

  • @muhammadsalmanfathimazahar2094
    @muhammadsalmanfathimazahar2094 Год назад +8

    Wisdom ❤

  • @_Voiceofnourin._
    @_Voiceofnourin._ Год назад +2

    അനസിന്റെ പുതിയതൗഹീദ്...
    -മരത്തോട് പറഞ്ഞാൽ ശിർക്കാകുന്നത് അത് മരമായത് കൊണ്ട് പ്രാർത്ഥനവേണമെന്നില്ല കല്ലിനോടായാലും ജിന്നിനോടായാലും ഒക്കെ എന്തുപറഞ്ഞാലുംശിർക്കാണ് മനുഷ്യനോടാണെങ്കിൽ മാത്രം പ്രാർത്ഥനയുണ്ടെങ്കിൽ ശിർക്ക് 😁😁😁 ഇതുപ്രകാരം ഹജറുൽ അസ്വദിനോട് സംസാരിച്ച ഉമർ റ വിന്റെ സ്ഥിതിയെന്താ....

  • @mammuduck6724
    @mammuduck6724 Год назад +8

    അനുസ്മൗലി മാപ്പ് പറയുക

  • @abdulabdul9880
    @abdulabdul9880 Год назад +1

    മദ്യപിക്കൽ ശിർക്കാകുമോ ?
    ഇല്ല, പക്ഷെ ഹറാമാണ്.
    ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന്‌ മദ്യപിക്കൽ ശിർക്ക്‌ ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക്‌ വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ?
    ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം:
    മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ?
    ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും.
    മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്?
    ബൗദ്ധിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും.
    ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ
    KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ശിർക്കാകുമോ)
    ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്.
    ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ?
    ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്?
    ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു
    ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്‌.

  • @abdulabdul9880
    @abdulabdul9880 Год назад

    വിഗ്രഹം (ഒരു സൃഷ്ടിയാണ്) ആകുമ്പോൾ ഒന്നും നോക്കണ്ട ശിർക്ക്‌,
    പാമ്പാകുമ്പോൾ (ഒരു സൃഷ്ടിയാണ്) ഒന്നും നോക്കണ്ട ശിർക്ക്‌,
    ജിന്നാകുമ്പോൾ (ഒരു സൃഷ്ടിയാണ്) ഒന്നും നോക്കണ്ട ശിർക്ക്‌,
    മലക്കാകുമ്പോൾ (ഒരു സൃഷ്ടിയാണ്) ഒന്നും നോക്കണ്ട ശിർക്ക്‌,
    ആനയാകുമ്പോൾ ......
    പരുന്താകുമ്പോൾ ...
    എലിയാകുമ്പോൾ....
    പശുആകുമ്പോൾ .....
    മനുഷ്യനാകുമ്പോൾ (ഒരു സൃഷ്ടിയാണ്) ഒന്നും നോക്കണ്ട ശിർക്ക്‌,
    ഈ മുകളിൽ പറഞ്ഞതെല്ലാം സൃഷ്ട്ടികൾ ആണല്ലോ, അപ്പോൾ പൊതുവെ പറഞ്ഞാൽ സൃഷ്ട്ടികൾ ആണെങ്കിൽ ഒന്നും നോക്കണ്ട ശിർക്ക്‌. KNM കാർക്ക് തലയ്ക്കു തീരെ വെളിവില്ല അല്ലെ?
    സൃഷ്ട്ടികളുമായിട്ട് ബന്ധപ്പെട്ടുതന്നെയാണ് ശിർക്ക്‌ വരുന്നത്.
    പക്ഷെ സൃഷ്ടികളുമായി ബന്ധപ്പെട്ട് മനുഷ്യർക്കുള്ള സഹായിക്കുമെന്ന പ്രതീക്ഷ, ഭയം, സ്നേഹം, ബഹുമാനം, ആദരവ് ഒക്കെ ശിർക്കാകുമോ ?
    ഒരിക്കലും ഇല്ലല്ലോ? ഒരേ സൃഷ്ട്ടിയെത്തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും ഭയപ്പെടാം, ഒരേ സൃഷ്ടിയിൽ നിന്ന് തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും സഹായവും പ്രതീക്ഷിക്കാം...ഇത് മനസ്സിലാക്കാൻ കോമണ്സെന്സ് ഉണ്ടയാൾ മതി.
    പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
    ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
    പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
    പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
    എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
    അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
    പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
    തീരെ ബോധം ഇല്ലേ?
    വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?

  • @haleelbader6115
    @haleelbader6115 Год назад +8

    ഇതിപ്പോ മറുപടി പറഞ്ഞു പറഞ്ഞു രണ്ടു പേര് ആയല്ലോ 😂
    അനസ് മൗലവിയെ കൊണ്ട് താങ്ങാത് ഇല്ലന്ന് തോന്നുന്നു

  • @naseerkm8611
    @naseerkm8611 Год назад +7

    ജിന്നുകളെ വിളിച്ച് സഹായം തേടുന്നവരില്ലെങ്കിലും തേടുന്നത് ശിർക്കല്ല എന്ന വിശ്വാസത്തിലേക്ക് അധികം ആളുകളെയും എത്തിച്ചു.
    അങ്ങിനെ തേടുന്നത് സുന്നത്താണെന്ന് കൂടി വിസ്ഡം ഇറക്കിയ ബുക്കിൽ എഴുതാൻ ധൈര്യം കാണിച്ചു
    നഊദുബില്ലാ...
    തൊപ്പിയിട്ട സിറാജ് മാരുടെ ആദർശ വ്യതിയാനം പാവപ്പെട്ട അനുയായികൾ അറിഞ്ഞില്ല അത്ര മാത്രം അവ്യക്തമായിട്ടായിരുന്നു അയാൾ കമന്ററികൾ അവതരിപ്പിച്ചത് !!

    • @nishadshah1
      @nishadshah1 Год назад +2

      Kallom parayunno naseer....nanom ille ningalkku kallom parayaan

    • @abdulrasheedbinibrahim584
      @abdulrasheedbinibrahim584 Год назад +2

      ആ ബുസ്തകം ഏതാണന്ന് ഒന്ന് പറയണേ

    • @Abbas-en1zm
      @Abbas-en1zm Год назад

      വെള്ളത്തിൽ ഊതി കുടിക്കാനും പിഞ്ഞാണം എഴുതി കുടിക്കാനും ജിന്ന് നേട്ടം വാറോല എന്ന് പറയരുതെന്നും സിറാജ് പറഞ്ഞത് അറിയില്ലേ ?

    • @muhammadsalmanfathimazahar2094
      @muhammadsalmanfathimazahar2094 Год назад

      ruclips.net/video/zpsVV6GNQ7Y/видео.html
      👉ഗണ്ടനതിൽ പറയുന്ന എന്റെ വാക്കുകളൊന്നും സ്വീകരിക്കണ്ട അതൊന്നും തെളിവല്ല 😂2012വരെ പ്രസംഗിച്ചത് knm ന്ടെ നിലപാട് ആയിരുന്നില്ലേ ഇങ്ങനെ ഒരു മനുഷ്യൻ 😮മുജ്ഹിദുകളെ ശ്രദ്ധിക്കുക ഇയാളുടെ വാക്ക് എന്നിട്ട് സത്യം തിരിച്ചറിയൂ..

    • @muhammadfaizel1386
      @muhammadfaizel1386 Год назад

      ​@@Abbas-en1zmഅനസ് തന്ത്രം പ്രയോഗിക്കുകയാണ് . ഇപ്പോൾ ഈ വിഷയം ശ്രദ്ധിക്കൂ - ഇതിനെ പറ്റി സംസാരിക്കൂ . മന്ത്രവും സിഹ്റും ഈച്ച വെള്ളവും മറ്റു വിഷയങ്ങളാണ് . വാറോല വിഷയത്തിൽ സിറാജ് മറുപടി തന്നു . രണ്ടും മനസ്സിരുത്തി കേൾക്കുക.

  • @sudheerbadarudeen
    @sudheerbadarudeen Год назад +1

    Laanatullahi alal kadibeen

  • @raisadraisad9171
    @raisadraisad9171 Год назад +1

    ജിന്നിനോട് സഹായം ചോദിക്കന്നത് ശിർക്കല്ല എന്ന നിങ്ങൾ പറഞ്ഞ കാര്യത്തിരക്ക് ഒരു മറുപടിയും പറഞ്ഞിട്ടില്ലല്ലോ?

  • @zentafab5066
    @zentafab5066 Год назад +3

    അനസ് മൗലവി യുടെ വിശദീകരണം നമ്മുടെ വിസ്ഡം അനുഭാവികൾക്ക് കാരിയം മനസ്സിലാക്കാൻ സാധിച്ചു
    അല്ലാഹു സത്യം മനസ്സിലാക്കാൻ വിസ്ഡം നേതാക്കൾക്ക് തൗഫീഖ് നൽകട്ടെ

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад +5

      കാര്യം. മനസ്സിൽ ആയി. Wisdom. ഗ്രൂപ്പ്‌ ആണ് ശരി എന്ന്

    • @tsb4250
      @tsb4250 Год назад

      @@shamsudeenshamsudeen8744 കേരള to സ്വർഗ്ഗം wisdom ഗ്രുപ്പ് മാത്രം

    • @muhammadsalmanfathimazahar2094
      @muhammadsalmanfathimazahar2094 Год назад

      ruclips.net/video/zpsVV6GNQ7Y/видео.html
      👉ഗണ്ടനതിൽ പറയുന്ന എന്റെ വാക്കുകളൊന്നും സ്വീകരിക്കണ്ട അതൊന്നും തെളിവല്ല 😂2012വരെ പ്രസംഗിച്ചത് knm ന്ടെ നിലപാട് ആയിരുന്നില്ലേ ഇങ്ങനെ ഒരു മനുഷ്യൻ 😮മുജ്ഹിദുകളെ ശ്രദ്ധിക്കുക ഇയാളുടെ വാക്ക് എന്നിട്ട് സത്യം തിരിച്ചറിയൂ..

    • @abdulnasar7k
      @abdulnasar7k Год назад +1

      @@tsb4250 ഇതെന്താണ് ഉംറക്ക് ഗ്രൂപ്പ് പോകുമ്പോലെ ഒരു പരിപാടി ആണോ സ്വർഗത്തിലേക്ക് ആളെ കൊണ്ടുപോകൽ. Wisdom ആയാലും knm ആയാലും സമസ്ത ആയാലും ek ആയാലും ap ആയാലും അവിടെ വല്ല വ്യത്യാസവും ഉണ്ടോ. ഏറ്റവും നേരായ മാർഗത്തിലേക്ക് ക്ഷണിക്കാനാണ് ഓരോ സങ്കടനയും ഓരോ ആശയം സ്വീകരിച്ചവർ അവരവർ സ്വീകരിച്ചതാണ് ശരി എന്ന്‌ വാദിക്കും, സ്വാഭാവികം അല്ലെങ്കിൽ പിന്നെ വ്യത്യസ്ത സങ്കടന ആകുന്നതിൽ വല്ല അർത്ഥവുമുണ്ടോ?

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @salafispeech
    @salafispeech Год назад +1

    Alhamdulillah, മുഴുവൻ കേട്ടു,വ്യക്തം 👍🏻

  • @aboobacker___5243
    @aboobacker___5243 Год назад +2

    വിഷ്ഡം വിഭാഗത്തിനോട് പ്രമാണങ്ങളുദ്ധരിച്ച് താങ്കൾ മറുപടി പറഞ്ഞിട്ട് കാര്യമില്ല. അവർ പ്രമാണിമാരുടെ ഫാൻസുകളാണ് അവർക്ക് പ്രമാണങ്ങൾ ്് രേഖയല്ല.

  • @marsuelr
    @marsuelr Год назад +2

    Wisdom ടീം മൊത്തത്തിൽ ദുർബല ഹദീസുമായി അമൽ ചെയ്യുന്നവരായിട്ട് എനിക്ക് മനസ്സിലായത്. സിറാജുൽ ഇസ്ലാം ഈ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾക് ആണ് മുൻ‌തൂക്കം നൽകുന്നത്...

    • @sahalarazak885
      @sahalarazak885 Год назад

      Sirah urulukayan

    • @a19a99a
      @a19a99a Год назад +1

      സാരമില്ല, സത്യം മനസ്സിലാക്കാൻ ഉള്ള തൗഫീഖ്‌ അല്ലാഹു നിങ്ങൾക്ക്‌ നൽകട്ടെ

    • @Freestyler-rr
      @Freestyler-rr Год назад

      ​@@a19a99a അല്ലാഹു എനിക്കും നിങ്ങൾക്കും തൗഫീഖ് നൽകട്ടെ എന്ന് പറയു സഹോദരാ. അഹങ്കാരം മാറ്റി വെക്കു.

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @nazzarnazz3648
    @nazzarnazz3648 Год назад +2

    ആ ഹദീസ് നെ കുറിച്ചല്ല സംശയം
    ജിന്നിനോടുള്ള സഹായതേട്ടം എല്ലാം ശിർക്കോ?അതാണ്

  • @mohammedhaneefaskdt
    @mohammedhaneefaskdt Год назад +1

    എന്തിനിത്ര ഈ പ്രസംഗം

  • @muhammeds07
    @muhammeds07 Год назад +1

    സിറാജ് തുടങ്ങിക്കുടുങ്ങി 😂. വിചാരണ ചെയ്യാൻവന്ന ജഡ്ജി പ്രതിക്കൂട്ടിൽ 😂😂

    • @muhammadfaizel1386
      @muhammadfaizel1386 Год назад

      സിറാജിന് ഒരു കുടുക്കുമില്ല . അതാണിപ്പോൾ കാണുന്നത് - ആലി പോയി സൂപി മുപ്പനായിട്ടുണ്ട് .

    • @kmgcrd-nu8jj
      @kmgcrd-nu8jj Год назад +5

      സിറാജ് തുടങ്ങി. അനസ് കുടുങ്ങി.

    • @muhammadsalmanfathimazahar2094
      @muhammadsalmanfathimazahar2094 Год назад

      ruclips.net/video/zpsVV6GNQ7Y/видео.html
      👉ഗണ്ടനതിൽ പറയുന്ന എന്റെ വാക്കുകളൊന്നും സ്വീകരിക്കണ്ട അതൊന്നും തെളിവല്ല 😂2012വരെ പ്രസംഗിച്ചത് knm ന്ടെ നിലപാട് ആയിരുന്നില്ലേ ഇങ്ങനെ ഒരു മനുഷ്യൻ 😮മുജ്ഹിദുകളെ ശ്രദ്ധിക്കുക ഇയാളുടെ വാക്ക് എന്നിട്ട് സത്യം തിരിച്ചറിയൂ..

    • @azur4962
      @azur4962 Год назад

      Vishayam varolayil othungi😂😂😂😂

  • @sidhiquep9956
    @sidhiquep9956 Год назад +2

    My dear Sirajul Islam and KNM actually it's a waste of time program. You should consider a face to face program in the presence of Saudi Scholars at the end of the day it's for Deen clarification. The Anas Musliyar is Knowingly Extending the Speech. Please Arrange a program in abroad.

  • @anzars6414
    @anzars6414 7 месяцев назад

    ജിന്നിന് വേണ്ടി സംവാദം നടത്തി ഒരേ ഒരു കമ്പനി കഷ്ടം കമ്പനി

  • @jasiljas4091
    @jasiljas4091 Год назад +5

    സ്വയം പണ്ഡിതൻ ചമഞ്ഞ് ജനങ്ങൾക്കിടയിൽ അവ്യക്തത കുത്തിക്കയറ്റുന്ന wisdom പണ്ഡിതനെ ഖുർആനും സ്വഹീഹായഹദീസും വെച്ച് അനസ് മൗലവി പൊളിച്ചടുക്കിയ സംസാരം 👌

    • @a19a99a
      @a19a99a Год назад

      എന്ന് മനസ്സിനെ താൽകാലികമായി സമാധാനിപ്പിക്കാം

    • @hakkeemm6167
      @hakkeemm6167 Год назад

      കേരള നുണയൻ മുജാഹിദുകൾ. Knm. അനസ് നുണയൻ മാരുടെ പ്രസിഡണ്ട്‌ 👍knm കാരെ നിങ്ങൾക് അല്ലാഹുവിന്റെ ശാപം കിട്ടി തുടങ്ങി

    • @youtubem5061
      @youtubem5061 Год назад

      മാങ്ങാ കൊല

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്നില്ലാതെ ജീവിക്കാൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @mansoor8677
    @mansoor8677 Год назад +4

    വിചാരണ ചെയ്യാൻ വന്നവർ ഈ ദുർബല ഹദീസിന് വേണ്ടി ആണല്ലോ. തൊട്ടു കുടുങ്ങി. ദുർബലം എന്ന് പറയുകയും ചെയ്യും എന്നിട്ട് അതിന്റെ മേലിൽ അങ്ങ് കടിച്ചു തൂങ്ങുകയും ചെയുന്നു.ഇത് എങ്ങിനെ എങ്കിലും വെളുപ്പിച്ചു എടുക്കണം. സുന്നികളെ പോലെ ആയല്ലോ ഇപ്പോൾ വിസ്‌ടം

  • @abdullatheef85
    @abdullatheef85 Год назад

    Siragulislampaduviddi. Eenaareyperiyalpeyriyavannaarum

  • @REYNONFFDFDFFGGFDFG
    @REYNONFFDFDFFGGFDFG Год назад +7

    സിറാജ് തുടങ്ങി കുടുങ്ങിയ മട്ടാണ് 🤣

    • @labeed.klabeed.k1326
      @labeed.klabeed.k1326 Год назад

      😃

    • @kmgcrd-nu8jj
      @kmgcrd-nu8jj Год назад +8

      സിറാജ് തുടങ്ങി. അനസ് കുടുങ്ങി.

    • @labeed.klabeed.k1326
      @labeed.klabeed.k1326 Год назад +1

      സിറാജ് തുടങ്ങി കുടുങ്ങി🤣

    • @muhammadsalmanfathimazahar2094
      @muhammadsalmanfathimazahar2094 Год назад

      ruclips.net/video/zpsVV6GNQ7Y/видео.html
      👉ഗണ്ടനതിൽ പറയുന്ന എന്റെ വാക്കുകളൊന്നും സ്വീകരിക്കണ്ട അതൊന്നും തെളിവല്ല 😂2012വരെ പ്രസംഗിച്ചത് knm ന്ടെ നിലപാട് ആയിരുന്നില്ലേ ഇങ്ങനെ ഒരു മനുഷ്യൻ 😮മുജ്ഹിദുകളെ ശ്രദ്ധിക്കുക ഇയാളുടെ വാക്ക് എന്നിട്ട് സത്യം തിരിച്ചറിയൂ..

    • @abdulkabeerpdri
      @abdulkabeerpdri Год назад +4

      സിറാജ് തുടങ്ങി, കുടുങ്ങിയത് അനസ്,,😎

  • @sssparakkottil3065
    @sssparakkottil3065 Год назад +1

    മാഷാ അല്ലാഹ്

  • @sahalarazak885
    @sahalarazak885 Год назад +1

    Jinnine vitt onnaakoo plees

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്നില്ലാതെ ജീവിക്കാൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളെ knm ൽ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      ഈ രണ്ടു കൂട്ടരുടേയും ഇന്നത്തെ വിശ്വാസങ്ങൾ തനി ശിർക്കിലാണ്.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      ഇപ്പോൾ knm രണ്ട് ചേരിയിൽ ആണ് മുന്നോട്ട് പോകുന്നത്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ പ്രതിസന്ധിയിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് അണികളുടെ ശ്രദ്ധ തിരിച്ചു വിടണം. അതിനു കളവുകൾ കെട്ടിവെച്ച് അതിൽ ചർച്ചകൾ നടത്തി ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm നേതാക്കളുടെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ അണികൾ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് .
      Knm നേതാക്കൾ അതോടെ അങ്കലാപ്പിലുമാണ്.

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Год назад +1

    സത്യം മനസ്സിലാക്കി വിഷ്ഡം നേതാക്കൾ KNM ലേക്ക് തിരിച്ച് വന്നു കു. ടെ .. ഒളിച്ച് കളി അവസാനിപ്പിച്ച് കൂടെ .

    • @a19a99a
      @a19a99a Год назад +1

      സത്യം മനസ്സിലാക്കിയാൽ പിന്ന എങ്ങിനെ knm ലേക്ക്‌ വരിക്‌????

  • @shihabvalanchery4756
    @shihabvalanchery4756 Год назад

    Xni😢😢😢

  • @ahammedkoyapm-hs9tw
    @ahammedkoyapm-hs9tw Год назад

    AHMED ANA'S MOULVI IS SUPER

  • @nabeelmoozhikal9934
    @nabeelmoozhikal9934 Год назад +1

    Ma Sha allah

  • @afsalnambathathavanad7985
    @afsalnambathathavanad7985 Год назад

  • @VCPMedia
    @VCPMedia Год назад +5

    🤔❓🤔❓🤔❓
    ഈ സംസാരത്തിന്റെ രൂപവും ക്ലിപ്പുകളും കണ്ടാൽ അനസ് മൗലവി സിറാജുൽ ഇസ്ലാം ബാലുശ്ശേരിയെ സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ...
    ഖണ്ഡനം എന്ന പേരിൽ സംസാരിക്കുകയും ചുളുവിൽ സിറാജുൽ ഇസ്ലാമിന് പറയാനുള്ളത് KNM കാരെ കേൾപ്പിക്കുകയും ആണോ അനസ് മൗലവി ചെയ്യുന്നത്.
    എനിക്കെന്തോ ... ബലമായ സംശയം തോന്നുന്നു.

    • @VCPMedia
      @VCPMedia Год назад +1

      അവസാനം അനസ് മൗലവി വീണ്ടും കാലുമാറുമോ ? 🤔❓

    • @zabinsabu4995
      @zabinsabu4995 Год назад +1

      😂

    • @salafispeech
      @salafispeech Год назад

      ഔന്റെടാ 😂
      എന്താ തോന്നൽ
      നല്ലം പോലെ കേട്ടാ മതി

    • @salafispeech
      @salafispeech Год назад

      ​@@VCPMediaഎന്നാലും wisdom കമ്പനിക്ക് ഇല്ല

  • @aboobackerp1302
    @aboobackerp1302 Год назад

    എനിക്ക് വേണ്ട ഞാ ചെയ്യില്ല സംഗതി നല്ലതല്ല മശവും ആണ് - പിന്നെ എന്തിനാ ഇത് ജനങ്ങളിൽ പ്രചരിപ്പിക്കുന്നത് - ആദ്യം ആൾക്കാർ എഴുതി ഉണ്ടാക്കിയ book കൾ പിന്നോട്ട് എറിയണം എന്നിട്ട് അല്ലാഹുവിന്റെ കിതാമ്പ് മുന്നിൽ വെക്കണം - ജുതൻ മാർ ചെയ്ത അതേപണി സ്വന്തം കൈ കൊണ്ട് എഴുതി ഉണ്ടാക്കി കൊണ്ടിരിക്കുന്നു.

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад

    വിസ്ഡം കാരെ ഒരു ജിന്നിനെ തരോമോ ചുകൃത്ത് ആക്കാനാണ്... ജിന്നുമ്മ യെ പോലെ ജിൻ തങ്ങൾ ആകാൻ വേണ്ടി.. ചുണ്ണിയാൻമാരും ചുണ്ണിച്ചി കളും കൂട്ടംകൂട്ടമായി വരും പൈസ അടിച്ചു മാററാം

  • @noushad1
    @noushad1 Год назад +1

    Sirajul Islam is not suitable

  • @anverhussain1531
    @anverhussain1531 Год назад +1

    ബുദ്ധിക്ക് പരിമതി ഉണ്ട്, ഇഖ്ലാസ് എന്നാൽ നിഷ്കളങ്ക മാണ്, അല്ലാഹ് അഹ്‌ലം...

  • @rafeekkarafeek5032
    @rafeekkarafeek5032 Год назад +1

    വിസ്ഡം : കഷ്ടം : കഷ്ടം .. ജിന്നേ കാക്കണെ.. സിറാജേ.. പിഞ്ഞാണത്തിൽ ഊദി കുടിച്ചാലോ ... ജിന്നുവാദികളുടെ പേടി : സ്വപ്നം അനസ് മൗലവി : KJU KNM : 100 വർഷമായി തൗഹീദ് പറയുന്നു ... 2012 ൽ ജിന്നുവാദികൾ വന്നു സുബ് ഹാനള്ളാ .. സാധാരണ മുജാഹിദുകാരന്: സമസ്ഥ ക്കാരുടെ മുന്നിൽ നിൽക്കാൻ പറ്റാതായി... ഇനി മാറ്റി പറഞ്ഞിട്ട് കാര്യമില്ല... ഫൈസൽ മുസ്ല്യാരെ ...

  • @mansurpm1
    @mansurpm1 Год назад +2

    ഇത് നല്ല തമാശ അനസ് മറുപടി പറഞ്ഞില്ല എന്ന് പറഞ്ഞിട്ട് ഇപ്പ ചോദിച്ചതിന് മറുപടി ഉണ്ടെങ്കിൽ പറ?? ആവറേജ് ബുദ്ധിയുള്ളവർക്കേ മുജാഹിദാ കാൻ . കഴിയൂ.. അതു കൊണ്ടാ പേരിൽ പോലും മുജാഹിദ് വെക്കാൻ റബ്ബ് സമ്മതിക്കാതിരുന്നത്.. ഇനി എത്ര പേർ കണ്ടതാണ് മാനദണ്ധമെങ്കിൽ AP ക്കാർ പറയുന്നതായിരിക്കും ഏറ്റവും വലിയ സത്യമെന്നായിരിക്കും ജിന്നുവാദികൾ പറയുക 😂😂😂

  • @sajeemask7209
    @sajeemask7209 Год назад +2

    മാഷാ അല്ലാഹ്👍❤️

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 Год назад

    ള ഈഫായ ഹദീസ് കൊണ്ട് ഹുക്ക്മ് നിർമിക്കാൻ പററില്ല എന്ന് പറയുന്ന ബാലുശ്ശേരി .
    തന്നെ പറയന്നു ഇമാമീങ്ങൾ ആ ഹദീസ് വെച്ച് അമൽ ചെയ്തതായി കിതാബുകളിൽ കാണുന്നു അതിനാൽ ആ ഹദീസ് വാറോല എന്നുപറയാൻപാടില്ല. പക്ഷെ
    സമസ്തക്കാർ ഇമാമീങ്ങൾ ചെയ്തി ല്ലേ അതിനാൽ നമുക്കും ചെയ്തുടേ ?
    എന്നുംചോദിക്കരുത് .

  • @mariyambikodi8792
    @mariyambikodi8792 Год назад +2

    Yentha anas thangalk pattiye ingane athapathikkan

  • @Abbas-en1zm
    @Abbas-en1zm Год назад +2

    എന്തൊരു മാറ്റം വിസ്ഡമേ ഞങ്ങൾ അങ്ങിനെ ഒരു വാദമില്ല ഇല്ല ഇല്ല പിന്നെ എന്തിനായിരുന്നു സക്കരിയ സ്വലാഹിയുടെ കൂടെ പോയത്?

  • @naseemap
    @naseemap Год назад +1

    Masha allah💐

  • @rinfanrisvan769
    @rinfanrisvan769 Год назад +2

    നിങ്ങൾക്കൊക്കെ എന്തിന്റെ കേടാ

  • @salamperindalmanna-yd8wu
    @salamperindalmanna-yd8wu Год назад +3

    നമ്മൾ ഓരോ വാക്ക് പറയുമ്പോഴും ശ്രദ്ധിക്കണം സെൻ്റിമെൻസിൽ ആണ് ജിന്നു വാദികളുടെ നിലനിൽപ്പ്
    ഞങ്ങൾ ജിന്നിനോട് പ്രാർത്ഥിക്കുന്നവരാണ് എന്ന് പറഞ്ഞു എന്ന സെൻറിമെൻസ് അടിച്ചാണ് അവര് ആളെ കൂട്ടിയത്
    ഇനി പുഴയിൽ വീണ ആൾ കരയിലുള്ള ജിനി നോട് സഹായം തേടാം എന്ന് എവിടെ പറഞ്ഞു എന്ന് ക്ലിപ്പുമായി വരും അത്തരം കാര്യങ്ങളൊക്കെ നമ്മുടെ പണ്ഡിതൻമാർ ശ്രദ്ധിക്കണം
    അനസ് മൗലവി പണ്ട് പറഞ്ഞതിനെല്ലാം തൗബ ചെയ്ത് എന്ന് പറഞ്ഞ് നിർത്തുന്നതിന് പകരം ഇബ്റാഹീം നബി സൂര്യനാണ് ദൈവം എന്ന് പറഞ്ഞു പിന്നെ മാറ്റി പറഞ്ഞു എന്നാക്കെ പറയുമ്പോൾ ശ്രദ്ധിക്കണം
    ഇപ്പം പറയുന്നതും ആളുകൾ വിശ്വസിക്കാതാവും

    • @abdulnasar7k
      @abdulnasar7k Год назад

      ഹോ... സെന്റിമെൻറ് കൊണ്ട് ആളെക്കൂട്ടാൻ ഈ ആളുകളൊക്കെ സമസ്തക്കാരാണോ? ഓരോരോ വാദങ്ങളേയ്?

    • @muhammadsalmanfathimazahar2094
      @muhammadsalmanfathimazahar2094 Год назад

      ruclips.net/video/zpsVV6GNQ7Y/видео.html
      👉ഗണ്ടനതിൽ പറയുന്ന എന്റെ വാക്കുകളൊന്നും സ്വീകരിക്കണ്ട അതൊന്നും തെളിവല്ല 😂2012വരെ പ്രസംഗിച്ചത് knm ന്ടെ നിലപാട് ആയിരുന്നില്ലേ ഇങ്ങനെ ഒരു മനുഷ്യൻ 😮മുജ്ഹിദുകളെ ശ്രദ്ധിക്കുക ഇയാളുടെ വാക്ക് എന്നിട്ട് സത്യം തിരിച്ചറിയൂ..

    • @shanavasmd3801
      @shanavasmd3801 Год назад

      ജിന്ന് വാദികൾക്കു പള്ളി ചെരു കിട്ടിയാൽ മതി ജിന്നിനെ അടിച്ചിറക്കാൻ

  • @mpmohamad8219
    @mpmohamad8219 Год назад

    അനസ് മൗലവി, സിറാജ് പണ്ഡിതനൊ..!? ശരിക്കും അയാളൊരു ' ജിന്ന് കുറഫി ' യാണ്

  • @rinfanrisvan769
    @rinfanrisvan769 Год назад +2

    വിഷ്‌ടം 👍👍👍

    • @m4star545
      @m4star545 Год назад

      കണ്ണാടി നോക്കിയാൽ കാണും

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @shoukathali9041
    @shoukathali9041 Год назад

    അല്ല സഹോദരങ്ങളെ നിങ്ങൾ എന്തിനുള്ള പുറപ്പാടാണ്? തർക്കവിഷയങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു പരിഹാരം കണ്ടുകൂടേ???

  • @zentafab5066
    @zentafab5066 Год назад +1

    ജിന്ന് വാതം അപകടം

  • @sahalarazak885
    @sahalarazak885 Год назад

    👍👍👍👍👍👍

  • @msmuhamed5178
    @msmuhamed5178 Год назад

    വിസ്ഡം കാർ ഇന്നല്ലെങ്കിൽ നാളെ സത്യം മനസ്സിലാക്കി KNM തറവാട്ടിലേക്ക് തിരിച്ചു വരാതിരിക്കില്ലായെന്നാണ് എന്റെ വിശ്വാസം.
    ജിന്നുകളെ പറ്റി സീരീസ് കണക്കിന് ബുക്കുകളെറക്കിയിരുന്നു. ഇന്ന് അവർ പലതും അവരുടെ പള്ളികളിലെ കാണുന്ന സ്‌ഥലങ്ങളിൽ നിന്ന് മാറ്റിയിരിക്കുന്നു.

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്ന് നിറുത്താൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @tsb4250
    @tsb4250 Год назад

    ബഹു മുജാഹിദ് സുഹൃത്തുക്കളെ
    വിളിച്ചു പ്രാർത്ഥന ശിർക്ക്, ഇസ്തിഗാസ ശിർക്ക് ( ശിർക്ക് എന്ന് പറയാൻ പാടില്ലാത്ത സഹായ തേട്ടം ഉണ്ട്‌ എന്ന് ഈ ചർച്ചയിൽ വ്യക്തം " പക്ഷേ അത് ചെയ്യാറില്ല ചെയ്യുകയും ഇല്ല ) ഞങ്ങൾ സമസ്ഥ കുറാഫി കൾ റസൂലും മഹാൻ മാരും നിങ്ങളുടെ " വലിയ്യ് " ആണെന്ന് ഖുർആനിൽ ഞങ്ങളുടെ റബ്ബ് പറഞ്ഞത് കൊണ്ട് ഇസ്തിഗാസ ചെയ്യുന്നു ( സ്വഹീഹ് മാത്രം സ്വീകരിക്കുന്ന നിങ്ങൾ....)

    • @abdulnasar7k
      @abdulnasar7k Год назад

      ബഹു. TBS ജിന്ന്നോട് ഇരുട്ടത്ത് ഒരു വെളിച്ചം ചോദിക്കുക ആണെങ്കിൽ (ചോദിച്ചിട്ടില്ല ചോദിച്ചാൽ എന്ന് സങ്കല്പിക്കുകയാണ്) എന്താകും എന്നതിനാണ് ഈ തർക്കങ്ങളൊക്കെ ഇതും നിങ്ങളുടെ സ്വർഗം ചോദിക്കൽ, നരകത്തിൽ നിന്ന് കാവലിനെ തേടൽ, സന്താനത്തെ ചോദിക്കൽ, പെൺകുട്ടിയെ ആൺകുട്ടിയാക്കാൻ ചോദിക്കൽ, രോഗങ്ങൾ ഷിഫയാക്കി തരാൻ ചോദിക്കൽ, മരണപെട്ടവരെയും ജീവിപ്പിക്കാൻ ചോദിക്കൽ, കബറിൽ മലക്കിന്റെ ചോദ്യത്തിൽ നിന്ന് ഇളവ് കിട്ടാൻ ചോദിക്കൽ, മഴയും വെള്ളവും രിസ്‌കും ചോദിക്കൽ, ഇനിയും ഒട്ടേറെ... ഇതും എവിടെ കിടക്കുന്നു

    • @tsb9188
      @tsb9188 Год назад

      @@abdulnasar7k ശിർക്ക് എന്ന് വിധിക്കാൻ പാടില്ലാത്ത ഒരു " സഹായ തേട്ടം " പല ഇമാമുകളും പണ്ഡിതൻ മാരും ചെയിത രേഖ പോലും ഈ ചർച്ചയിൽ കേൾക്കുന്നു, ( നിങ്ങളാരും അങ്ങനെ ചെയ്യാറില്ല എന്നത് ശെരി തന്നെ ) ഞങ്ങളുടെ വരുമാനം മുട്ടി പ്പോകും

    • @tsb4250
      @tsb4250 Год назад

      @@abdulnasar7k നിങ്ങൾ പ്രസംഗം ശെരിക്കും കെട്ടില്ലെന്നു തോന്നുന്നു
      സങ്കല്പം അല്ല പറയുന്നത് " ഉള്ളത് തന്നെ യാണല്ലോ "

    • @abdulnasar7k
      @abdulnasar7k Год назад

      @@tsb4250 മുഴുവൻ കേട്ടിട്ട് ജിന്നിനോട് വെളിച്ചം ചോദിക്കാം എന്നാണോ ചോദിക്കരുത് എന്നാണോ അതുമല്ല ഇന്നാ പിന്നെ ആരോടും എന്തും ചോദിക്കാം എന്നാണോ tbs നു മനസ്സിലായത്?

  • @zentafab5066
    @zentafab5066 Год назад +4

    അല്ലാഹു വിസ്ഡം ഷറിൽ നിന്നും കാത്തു രക്ഷിക്കട്ടെ

    • @muneerm5203
      @muneerm5203 Год назад

      എന്ത് ശറാണ് അവരിൽ നിന്നും താങ്കൾക്ക് ഉണ്ടായത്...
      അവർ ആരെങ്കിലും 2012ന് മുമ്പുള്ള ആദർശം മാറ്റി പറഞ്ഞോ?
      ഏതെങ്കിലും പണ്ഡിതന്മാരെ ശിർക്കികൾ ആകിയോ?..
      അറിവില്ലെങ്കിൽ കേട്ട് പഠിക്കുക പൊട്ടത്തരം വിളിച്ച് പറയരുത്....
      താങ്കൾ ഒരു ആണത്തം ഉള്ള ആലെങ്കിൽ ഉത്തരം പറയണം 2012ന് ശേഷം എന്തിന് വേണ്ടി ആണ് അനസും കൂട്ടരും തൗഹീദ് മാറ്റിപറഞ്ഞത്?
      അത് വരെ ശിർക്ക് അല്ലാത്ത വിശ്വാസം ഇപ്പൊൾ ഏങ്ങനെ ശിർക്ക് ആയി....

    • @Mylifeismyrole
      @Mylifeismyrole Год назад

      .. Cm ഷറിൽ നിന്നും ap ഷറിൽ നിന്നും കാക്കണേ റബ്ബേ 🤲🏻

    • @GreenConstructionGreen
      @GreenConstructionGreen 8 месяцев назад

      Knm ന് ജിന്നില്ലാതെ ജീവിക്കാൻ ഒരിക്കലും കഴിയില്ല.
      Knm ന്റേത് സംഘികളുടെ അതേ സമാനമായ തട്ടിപ്പാണ് നടത്തുന്നത് .
      Knm ന്റെ സ്വന്തം ആദർശ പാപ്പരത്തങ്ങൾ അണികൾ അറിയാതിരിക്കാൻ wisdom നെ നുണകൾ കെട്ടിവെച്ചു ആരോപിക്കണം.
      ഇല്ലെങ്കിൽ knm പൊളിയും.
      കാരണം മടവൂരികളിലേക്ക് knm നെ ലയിപ്പിക്കാൻ knm 2012 ൽ തൗഹീദ് മാറ്റിയപ്പോൾ knm തനി ശിർക്കൻ വിശ്വാസങ്ങളിൽ അകപ്പെട്ടു.
      ഇപ്പോൾ knm ന്റെ വിശ്വാസങ്ങൾ സമസ്തക്കാരുടെ അതേ ശിർക്കൻ വിശ്വാസമാണ്. അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കും. ഈ വിശ്വാസങ്ങൾ ശിർക്കല്ലെന്ന് മുമ്പ് സമസ്ത മാത്രമായിരുന്നു പറഞ്ഞിരുന്നത്. Knm തൗഹീദ് മാറ്റിയതിനു ശേഷം knm ഉം സമസ്തയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു.
      കൂടാതെ knm ന്റെ ഹദീസ് നിഷേധങ്ങളും കാരണം.. Knm ഇന്ന് വൻ തകർച്ചയിലും, പ്രതി സന്ധിയിലുമാണ്.
      സത്യത്തിൽ ഹുസൈൻ മടവൂന്റെ ടീമായ knm നേതാക്കൾ ശക്തമായി മറു ഭാഗം knm നേതാക്കളെ മുഷ്‌രിക്കീങ്ങൾ എന്നാണ് സിഹ്റിന്റെ വിഷയത്തിൽ ആരോപിക്കുന്നുണ്ട്.
      ഈ വിഷയത്തിൽ അണികളിൽ നിന്നും knm ന് രക്ഷപ്പെടാൻ wisdom നെ നുണകൾ കെട്ടി വെച്ച് ആരോപിച്ച് കൊണ്ടേയിരിക്കണം .
      ഇപ്പോൾ അണികൾക്ക് knm ന്റെ തട്ടിപ്പ് മനസ്സിലായി തുടങ്ങിയതോടെ knm പതനം പൂർണ്ണമാകുമെന്ന് ഉറപ്പാണ്.

  • @msq313.......
    @msq313....... Год назад

    edo mujahid sangadagarey ottoruma
    venamadoy 10 group endooke olakayan
    ippam kanunnad onnikku
    group venda

  • @muhamedziyad4166
    @muhamedziyad4166 Год назад +2

    വിസ്ടത്തിന്റെ ലക്‌ഷ്യം ജിന്നിനെ ഭൗതികമാക്കുക, എന്നിട്ട് ആ ഭൗതിക ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് നിങ്ങളെ മാനസിക രോഗിയാക്കും, എന്ന് അറിവില്ലാത്ത പാവങ്ങളെ പറഞ്ഞു പേടിപ്പിച്ച്, നിങ്ങളുടെ രോഗം മാറ്റാൻ റൂഖിയ കൊണ്ട് ഞങ്ങൾക്ക് സാധിക്കും എന്നവകാശപ്പെട്ട്, നമ്മുടെ സലഫി പള്ളികളോട് ചേർന്ന് ജിന്നിറക്കൽ കേന്ദ്രങ്ങൾ തുടങ്ങാനായിരുന്നു ഇവന്മാരുടെ താല്പര്യം, അതിലൂടെ വലിയ ബിസിനസ്സും അവർ പ്രതീക്ഷിച്ചു... എന്നാൽ അനസ് മൗലവിയുടെ നേത്രത്വത്തിൽ കഴിഞ്ഞ 11 വർഷത്തോളമായി ഈ ജിന്നിറക്കൽ, സിഹ്ർ ന് പ്രതിവിധി ചെയ്യൽ പോലുള്ള കുഫ് റിനെതിരെ ശക്തമായ പ്രബോധന, ഉൽബോധന പ്രവർത്തനങ്ങൾ നടത്തി, ജിന്നൂരികളെ നിക്കുന്നിടത്ത് തന്നെ നിർത്തിച്ചു..

    • @abdulnasar7k
      @abdulnasar7k Год назад

      Ok സമ്മതിച്ചിരിക്കുന്നു

  • @zentafab5066
    @zentafab5066 Год назад +1

    സിറാജ് ഒരു ഖുറാഫി ആണ് അവൻ്റെ പുറകെ പോകേണ്ടതില്ല

  • @rafeekkarafeek5032
    @rafeekkarafeek5032 Год назад

    വിഷ്ടം ബേക്കറി പോലെ ... ഫൈസൽ മുസ്ല്യാരെ കാണുമ്പോൾ മനുഷ്യന്റെ . രൂപം കാണുന്നില്ല.. മലയാളിയും ബംഗാളിയും പോലെ

  • @himayathulislamvloge9896
    @himayathulislamvloge9896 Год назад +1

    ഔലിയക്കളോട് ഞങ്ങൾ സഹായം തേടുന്നതിനെ കുറിച്ചു അനസെ നന്നായി മറുപടി പറയണം കേട്ടോ.

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 Год назад

    ള ഈഫായ ഹദീസ് കൊണ്ട് ഹുക്ക്മ് നിർമിക്കാൻ പററില്ല എന്ന് പറയുന്ന ബാലുശ്ശേരി .
    തന്നെ പറയന്നു ഇമാമീങ്ങൾ ആ ഹദീസ് വെച്ച് അമൽ ചെയ്തതായി കിതാബുകളിൽ കാണുന്നു അതിനാൽ ആ ഹദീസ് വാറോല എന്നുപറയാൻപാടില്ല. പക്ഷെ
    സമസ്തക്കാർ ഇമാമീങ്ങൾ ചെയ്തി ല്ലേ അതിനാൽ നമുക്കും ചെയ്തുടേ ?
    എന്നുംചോദിക്കരുത് .

    • @abdulnasar7k
      @abdulnasar7k Год назад

      അന്ന് ഹദീസ് സ്വഹീഹായി മനസ്സിലാക്കിയ പണ്ഡിതന്മാർ ഈ ഹദീസ്കൊണ്ടാണോ ഹുക്ക്മ് നിർമിച്ചത്

    • @abdulnasar7k
      @abdulnasar7k Год назад

      സമസ്തക്കാർ ഹദീസിൽ ഉള്ള പോലെ സ്വഹീഹായി മനസിലാക്കി പണ്ഡിതന്മാർ അമൽ ചെയ്ത പോലെ ചെയ്യുന്നേ ഒള്ളു എങ്കിൽ സമസ്തക്കാരോട് അങ്ങനെ പറയേണ്ടി വരില്ലായിരുന്നു.

    • @Freestyler-rr
      @Freestyler-rr Год назад

      ​@@abdulnasar7k പിന്നെ ആ പണ്ഡിതർ ഏത് ഹുക്മു വെച്ചാണ് ആ പ്രവർത്തി ചെയ്തത് എന്ന് കൂടെ പറയു.
      അതല്ലേ ചോദിക്കുന്നത് ഖുറാനിലോ ഹദീസിലോ അതിനുള്ള തെളിവ് ഉണ്ടോ എന്ന്. അത് അങ്ങട് കൊണ്ട് വന്നാൽ പ്രശ്നം തീരുലെ.